Sports

ബിസിസിഐ തലതാഴ്ത്തി; ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കും; ടീം ഇന്ത്യ തിങ്കളാഴ്ച്ച

ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമം. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. തിങ്കളാഴ്ച്ച ഇതിനായുളള ടീം ഇന്ത്യയെ പ്രഖ്യാപിക്കും. ന്യൂഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ബിസിസിഐയുടെ…

© 2024 Live Kerala News. All Rights Reserved.