International

അമേരിക്കൻ ക്യാംപസിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധം: ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ, സർവകലാശാല വിലക്ക്

ന്യൂയോർക്ക്: അമേരിക്കൻ സർവ്വകലാശാലയിൽ പലസ്തീനെ പിന്തുണച്ച് ടെന്റ് കെട്ടി പ്രതിഷേധിച്ച ഇന്ത്യൻ വിദ്യാർത്ഥിനി അറസ്റ്റിൽ. അചിന്ത്യ ശിവലിംഗം എന്ന ഇന്ത്യൻ വംശജയാണ് പ്രിൻസ്ടൺ സർവ്വകലാശാലയിൽ വച്ച് പൊലീസിന്റെ പിടിയിലായത്.…

© 2024 Live Kerala News. All Rights Reserved.