International

ഇറ്റലിയില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ഹോട്ടല്‍ മൂടി;നിരവധി പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

റോം: മഞ്ഞുമലയിടിഞ്ഞ് വീണ് ഇറ്റലിയിലെ ഒരു ഹോട്ടല്‍ പൂര്‍ണ്ണമായി മൂടിപ്പോയി.ഹോട്ടലിലെ ജീവനക്കാരും താമസക്കാരും മഞ്ഞിനടിയില്‍പെട്ടു. നിരവധിപേര്‍ മരിച്ചിട്ടുണ്ടെന്ന് മൗണ്ടന്‍ റെസ്‌ക്യൂ ടീം തലവന്‍ അന്റോണിയോ ക്രെസെറ്റോ പറഞ്ഞു.…