International

ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 201 പേര്‍

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 201 പേരാണ് ഗസ്സമുനമ്പില്‍ കൊല്ലപ്പെട്ടത്. 370 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു.…

© 2024 Live Kerala News. All Rights Reserved.