top of page

30-10-25


അസീം പ്രേംജി യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി വിദ്യാർഥികൾ
സർവകലാശാലയ്ക്ക് ധനസഹായം നൽകുന്ന കമ്പനി "നിരവധി ഗവേഷണ പദ്ധതികളിൽ ഇസ്രായേലുമായി പങ്കാളിത്തം വഹിച്ച് പലസ്തീനികൾക്കെതിരായ വംശഹത്യയിൽ പങ്കാളിയാണ്" എന്ന് വിദ്യാർത്ഥികൾ പറഞ്ഞു, ഈ സഹകരണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത പല സാങ്കേതികവിദ്യകളും പലസ്തീനികളെ കൂട്ടക്കൊല ചെയ്യാൻ വിന്യസിക്കുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു.


ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ് ; ആർബിഐക്ക് നിലവിൽ സ്വന്തമായുള്ളത് 9 ലക്ഷം കിലോഗ്രാം സ്വർണം
ന്യൂഡൽഹി : ഇന്ത്യയുടെ സ്വർണ്ണ കരുതൽ ശേഖരത്തിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിൽ സ്വർണ്ണത്തിന്റെ പങ്ക് 2025 മാർച്ച് അവസാനം 11.70 ശതമാനമായിരുന്നത് 2025 സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 13.92 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ റിസർവ് ബാങ്കിന്റെ സ്വർണ്ണ ശേഖരം 25.45 മെട്രിക് ടൺ ആണ് വർദ്ധിച്ചിട്ടുള്ളത്. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് റിസർവ് ബാങ്കിന്റെ കരുതൽ സ്വർണ്ണശേഖരം 880 മെട്രിക് ടണ്ണായി (ഏകദേശം 9 ലക്ഷം കിലോഗ്രാം) ഉയർന്നിട്ടുണ്ട


സഖ്യം ശക്തം: ലോകശക്തികൾക്കിടയിൽ ഇന്ത്യയും റഷ്യയും! ആഗോള മാറ്റങ്ങൾക്കിടയിലും തകരാത്ത പ്രതിരോധ ചങ്ങല…
ലോ കരാജ്യങ്ങൾക്കിടയിൽ തന്ത്രപരമായ നീക്കങ്ങൾ വർധിക്കുമ്പോൾ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ‘പ്രത്യേകവും സവിശേഷവുമായ പങ്കാളിത്തം’ വീണ്ടും...
bottom of page
