International

നൈജീരിയയില്‍ തുടര്‍ച്ചയായ സ്‌ഫോടനം; 30 പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

അബുജ: നൈജീരിയയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ണോ സംസ്ഥാനത്തെ കൊണ്ടുംഗയിലാണ് തുടര്‍ച്ചയായി മൂന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ബോക്കോ…