National

രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയെന്ന് സൂചന ;ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു

ന്യൂഡല്‍ഹി ; ഡല്‍ഹിയില്‍ ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ഒപ്പം…