തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം: ജനങ്ങള്‍ ആശങ്കയില്‍

തൃശൂര്‍: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഭൂചലനം. തൃശൂര്‍ ജില്ലയിലെ കുന്നുംകുളം, ഗുരുവായൂര്‍, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ് നീണ്ടുനില്‍ക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. പഴുന്നാന, കടങ്ങോട്, ആനായ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. രാവിലെ 8.16-നാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് തിരുമറ്റക്കോട് മേഖലയിലും ഭൂകമ്പം ഉണ്ടായി. 8.16ന് തന്നെയാണ് ഇവിടെയും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷവും തൃശൂര്‍ ജില്ലയില്‍ ഭൂചലനവും ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും അനുഭവപ്പെട്ടിരുന്നു. കല്ലൂര്‍, ആമ്പല്ലൂര്‍ ഭാഗങ്ങളിലായിരുന്നു സംഭവം.https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1809088821246289&output=html&h=190&slotname=1442152648&adk=1518586060&adf=3634432374&pi=t.ma~as.1442152648&w=760&abgtt=5&fwrn=4&lmt=1718423811&rafmt=11&format=760×190&url=https%3A%2F%2Fwww.eastcoastdaily.com%2F2024%2F06%2F15%2Fthrissur-palakkad-earthquake.html&wgl=1&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTI1LjAuNjQyMi4xNzYiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEyNS4wLjY0MjIuMTc2Il0sWyJDaHJvbWl1bSIsIjEyNS4wLjY0MjIuMTc2Il0sWyJOb3QuQS9CcmFuZCIsIjI0LjAuMC4wIl1dLDBd&dt=1718424722457&bpp=29&bdt=1050&idt=474&shv=r20240612&mjsv=m202406130101&ptt=9&saldr=aa&abxe=1&cookie=ID%3D5a2e633806615e2c-22200af0dae70033%3AT%3D1699246507%3ART%3D1718339421%3AS%3DALNI_Ma2KWi3WuT00rAxkN9Z3hVIODojhQ&gpic=UID%3D00000e3037b29212%3AT%3D1716803853%3ART%3D1718339421%3AS%3DALNI_MbglafhBTacI5zV3uuCJJcveRVQlg&eo_id_str=ID%3D8dba8101c0424ecd%3AT%3D1706678845%3ART%3D1718339421%3AS%3DAA-AfjZHd9zM_zerpuqjwb0JrsMu&prev_fmts=0x0&nras=1&correlator=4937978988669&frm=20&pv=1&ga_vid=1993775108.1535029943&ga_sid=1718424723&ga_hid=273258039&ga_fc=1&rplot=4&u_tz=330&u_his=3&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=24&u_sd=1&dmc=4&adx=105&ady=1315&biw=1349&bih=641&scr_x=0&scr_y=0&eid=44759875%2C44759926%2C44759837%2C95331832%2C95334511%2C95334524%2C95334564%2C95334570%2C95334828%2C95335888%2C95335896%2C31084601%2C95334054%2C95335291%2C31078663%2C31078665%2C31078668%2C31078670&oid=2&pvsid=1028646651192989&tmod=1213076462&uas=0&nvt=1&ref=https%3A%2F%2Fwww.eastcoastdaily.com%2F&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C728%2C1366%2C641&vis=2&rsz=%7C%7CoeEbr%7C&abl=CS&pfx=0&cms=2&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=2&uci=a!2&btvi=1&fsb=1&dtd=3235

© 2024 Live Kerala News. All Rights Reserved.