Tech

ഫോൺ കോൾ ചെയ്യുമ്പോൾ ഇനി ഏത് ഭാഷയിലും വിവർത്തനം ചെയ്യാം! കിടിലൻ എഐ ഫീച്ചറുമായി സാംസംഗ്

അതിവേഗത്തിൽ വളർച്ച പ്രാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഓരോ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ന്  കമ്പനികൾ. ഇത്തവണ ഉപഭോക്താക്കൾക്കായി കിടിലൻ എഐ ഫീച്ചറാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്…

© 2024 Live Kerala News. All Rights Reserved.