Tech

ചുറ്റിക കൊണ്ട് അടിച്ചിട്ടും ഫോണിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നില്ല; മാട്ടോ ജി 4 പ്ലസിന്റെ കരുത്ത് തെളിയിക്കുന്ന വീഡിയോ വൈറലാകുന്നു

മോട്ടോറോളയുടെ പുതിയ മോഡലായ മോട്ടോ ജി 4 പ്ലസിന്റെ കരുത്ത് ഭയങ്കരം തന്നെ.ചുറ്റിക കൊണ്ട് അടിച്ചിട്ടും ഫോണിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നില്ല. ചുറ്റികയ്ക്ക് പുറമെ സ്‌ക്രുഡ്രൈവര്‍,…