Sports

കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം; ഗോവയെ തകര്‍ത്തത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്

ഗോവ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം വിജയം.ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കേരളം ഗോവയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ മുന്നില്‍ നിന്ന ഗോവയെ രണ്ടാം പകുതിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് തളച്ചത്.…

© 2024 Live Kerala News. All Rights Reserved.