Latest News

അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി;കേസുമായി മുന്നോട്ടുപോയാല്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി; ഭീഷണിക്ക് പിന്നില്‍ പ്രതികളുടെ സുഹൃത്തുക്കളാണെന്ന്‌ സൂചന

കൊല്ലം: അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി. കേസിലെ പ്രതികളുടെ സുഹൃത്തുക്കളാണ് ഭീഷണിക്ക് പിന്നിലെന്ന് സൂചന.കേസുമായി മുന്നോട്ടുപോയാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. അഞ്ചംഗ സംഘം…

© 2024 Live Kerala News. All Rights Reserved.