Latest News

കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മൂന്ന് നാല് വര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

ദില്ലി : കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മൂന്ന്‌നാല് വര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കള്ളനോട്ട് തടയുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി ആലോചിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള…

© 2024 Live Kerala News. All Rights Reserved.