Latest News

ഉത്തര്‍പ്രദേശില്‍ 150 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളില്ല; ബിജെപി പ്രതിസന്ധിയില്‍;മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെ കൊണ്ടുവന്ന് മത്സരിപ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ബിജെപിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു.നിയമസഭാ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി പെടാപ്പാടു പെടുന്നു.സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലത്തിലേക്കുള്ള…

© 2024 Live Kerala News. All Rights Reserved.