Latest News

കുണ്ടറയിലെ പെണ്‍കുട്ടി മരിക്കുന്നതിനു മുന്നൂദിവസം മുമ്പ് വരെ പീഡിപ്പിക്കപ്പെട്ടു; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനു തെളിവുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി

കൊല്ലം:കുണ്ടറയില്‍ മരിച്ച പത്തു വയസുകാരി മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി. കുട്ടി മരിക്കുന്നതിന്റെ മൂന്നുദിവസം മുന്‍പുവരെ പീഡിപ്പിക്കപ്പെട്ടു. പ്രകൃതിവിരുദ്ധ…

© 2024 Live Kerala News. All Rights Reserved.