Kerala

അമ്മയെപ്പോലും തിരിച്ചറിയാനാവാത്ത സദാചാര ഗുണ്ടായിസം; മകനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതിന് വീട്ടമ്മയ്ക്ക് നേരെ ആക്രമണം

കോഴിക്കോട്: സദാചാര പൊലീസിന്റെ അഴിഞ്ഞാട്ടം അതിര് വിടുമ്പോള്‍ അമ്മയ്‌ക്കൊപ്പംപോലും യാത്ര ചെയ്യാനാവാത്ത അവസ്ഥയുണ്ടായത് കോഴിക്കോട്. ചേവായൂരില്‍ അമ്മയെ ബൈക്കില്‍ കയറ്റിയ വിദ്യാര്‍ഥിക്ക് നേരെയാണ് സാദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്.…

© 2024 Live Kerala News. All Rights Reserved.