Kerala

പിസി ജോര്‍ജ്ജിനെ തോല്‍പ്പിക്കാന്‍ പിണറായി ഇറങ്ങി; പൂഞ്ഞാറിലെ സിപിഎം നേതൃത്വം ജോര്‍ജ്ജിന്റെ പതനത്തിനായി ഇറങ്ങും; പിണറായി ഭയപ്പെടുന്നത് പൂഞ്ഞാര്‍ പുലിയുടെ വിഎസ് ബന്ധം

കോട്ടയം: പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ തോല്‍പ്പിക്കാന്‍ പിണറായിയുടെ പ്രയാണം. ജോര്‍ജ്ജിന്റെ പരാജയം ഉറപ്പാക്കണമെന്ന് നേതാക്കള്‍ക്ക് പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം. സിപിഎം പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നേതാക്കള്‍ക്കാണ് പിണറായി…

© 2024 Live Kerala News. All Rights Reserved.