Kerala

കെപിഎസി ലളിതയെ അനുനയിപ്പിക്കാന്‍ സിപിഎം തീരുമാനം; വീണ്ടും ചര്‍ച്ച; വടക്കാഞ്ചേരിയില്‍ വേറെ സ്ഥാനാര്‍ഥിയെ പരിഗണിച്ചില്ല

കൊച്ചി: വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയായി സിപിഎം പുതിയതായി ആരെയും പരിഗണിച്ചില്ല. കെപിഎസി ലളിതയെ അനുനയിപ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി നീക്കം ശക്തമാക്കി. പാര്‍ട്ടി നേതൃത്വം വീണ്ടും ലളിതയുമായി ചര്‍ച്ച നടത്തുമെന്ന്…

© 2024 Live Kerala News. All Rights Reserved.