Kerala

തെരുവുനായശല്യം പരിഹരിക്കാന്‍ പൊലീസ് മേധാവിയുടെ വേറിട്ട വഴി; തെരുവുനായകളെ പൊലീസ് ഏറ്റെടുത്ത് സംരക്ഷിക്കും; പരിശീലിപ്പിച്ച് ഭീകരവാദി വേട്ടയ്ക്ക് ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: തെരുവുനായശല്യം പരിഹരിക്കാന്‍ വേണ്ടി സംസ്ഥാന പൊലീസ് മേധാവി വ്യത്യസ്തമായ വഴി കണ്ടെത്തിയിരിക്കുന്നു. തെരുവുനായ്ക്കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കാനും അവയെ പരിശീലിപ്പിച്ച് ഭീകരവാദി വേട്ടയ്ക്ക് ഉപയോഗപ്പെടുത്താനുമുള്ള പദ്ധതിയുമായി ഡിജിപി…

© 2024 Live Kerala News. All Rights Reserved.