Kerala

തങ്ങളുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പദ്ധതിക്ക് തടയിടും; ഫോണിലൂടെ സെക്‌സ് ടോക്കും ലൈംഗിക പ്രേരണയും; 18 പ്രമുഖര്‍ക്കെതിരെ സരിത പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലര്‍ക്കും വന്‍തുക നല്‍കേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും സരിത പരാതിയില്‍ പറഞ്ഞു. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പദ്ധതിക്ക് തടയിടുമെന്ന ഭീഷണിയും പലരും…

© 2024 Live Kerala News. All Rights Reserved.