Kerala

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന നിര്‍ദേശം പിന്‍വലിക്കില്ല;ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ വിശദീകരണം തൃപ്തികരം; ഇരുചക്ര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ പരിശോധിക്കുമെന്ന് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന നിര്‍ദേശം പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തില്‍ നിലപാട് മാറ്റി ഗതാഗത മന്ത്രി. നിര്‍ദ്ദേശങ്ങള്‍…

© 2024 Live Kerala News. All Rights Reserved.