Kerala

തിരുവമ്പാടി മണ്ഡലത്തില്‍ ഇടതിന് അട്ടിമറി വിജയം; ജോര്‍ജ് എം തോമസ് വിജയിച്ചു

തിരുവമ്പാടി: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഇടത് കുതിപ്പ് തുടരുമ്പോള്‍ തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസിന് അട്ടിമറി വിജയം. നേമത്ത് ശിവന്‍കുട്ടി മുന്നില്‍.…

© 2024 Live Kerala News. All Rights Reserved.