തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍; റഫ്രിജറേറ്റര്‍ പൊട്ടി തെറിച്ചാണ് അപകടമുണ്ടായതെന്ന് സംശയം

തിരുവനന്തപുരം; തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. അമരവിള സ്വദേഷി അനിലും കുടുംബവുമാണ് മരിച്ചത്. റഫ്രിജറേറ്റര്‍ പൊട്ടി തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സംശയം. ഇന്ന് രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.