Kerala

ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല സന്ദേശമയക്കുന്ന യുവാവ് പിടിയില്‍; വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് പ്രചാരണം നടത്തിയത്

കൊച്ചി: ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് സ്ത്രീകള്‍ക്കെതിരെ അശ്ലീല സന്ദേശമയക്കുന്ന യുവാവ് കൊച്ചിയില്‍ അറസ്റ്റിലായി. തിരുവനന്തപുരം പാറശാല സ്വദേശി അമര്‍ജിത് ആണ് പിടിയിലായത്. അമര്‍ജിത്തിന്റെ പേജില്‍ നിന്ന് തുടര്‍ച്ചയായി…

© 2024 Live Kerala News. All Rights Reserved.