Kerala

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍; ‘അക്രമത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുന്നത് ചരിത്ര ദൗത്യമല്ല’; സിപിഐഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്‍നിര്‍ത്തി സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ‘കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ഒരു വര്‍ഗീയ…

© 2024 Live Kerala News. All Rights Reserved.