Kerala

നാദിര്‍ഷായും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയും പ്രതികളായേക്കും; ദിലീപിന്റെ അനുജന്‍ അനൂപിന്റെ പങ്കും പൊലീസ് പരിശോധിക്കുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍പേര്‍ പ്രതികളാകും. നടന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനെജര്‍ അപ്പുണ്ണി എന്നിവര്‍ പ്രതികളാകുമെന്നാണ് ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിട്ടും…

© 2024 Live Kerala News. All Rights Reserved.