Kerala

സംസ്ഥാനത്ത്‌ പയര്‍വര്‍ഗങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും

  സംസ്ഥാനത്തിന്റെ ഉപഭോഗത്തിന് ആവശ്യാനുസരണം പയറുവര്‍ഗങ്ങളുടെ സ്റ്റോക്ക് വ്യാപാരികള്‍ ഉറപ്പ് വരുത്തേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ മൊത്തവ്യാപാരികള്‍, സപ്ലൈകോ പ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു.…