Kerala

സ്വാതന്ത്യ സമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു

സ്വാതന്ത്യ സമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു നാലു വർഷമായി ആശുപത്രിയിൽ…

© 2024 Live Kerala News. All Rights Reserved.