കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ താന്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ. സുനി തനിക്ക് നല്‍കിയ മൊബൈല്‍ ഫോണ്‍ ജൂനിയറിന് കൈമാറിയെന്നും നശിപ്പിച്ചെന്നും പ്രതീഷ് ചാക്കോ പൊലീസിന് മൊഴി നല്‍കി. ഇയാളുടെ മൊഴി ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും.