Kerala

‘ക്വട്ടേഷനില്ല’; 2011ലെ നടിയെ തട്ടിക്കൊണ്ടുപോകല്‍ പള്‍സര്‍ സുനിയുടെ മാത്രം പദ്ധതിയെന്ന് പൊലീസ്

കൊച്ചി: 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന് പൊലീസ്. നടിയെ ആക്രമിക്കാനുള്ള പദ്ധതി പള്‍സര്‍ സുനി തനിയെ തയ്യാറാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. സുനിയും സുഹൃത്തുക്കളും ചേര്‍ന്നാണ്…

© 2024 Live Kerala News. All Rights Reserved.