കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി; അന്വേഷിക്കാന്‍ കേന്ദ്രനേതൃത്വം എത്തും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനുവേണ്ടി കോടികള്‍ കോഴ വാങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കോഴിക്കോട് വെച്ച് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി നടന്നതായി പരാതി.
ദേശീയ കൗണ്‍സില്‍ നടത്തിപ്പില്‍ അഴിമതി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയതുള്‍പെടെ നിരവധി പരാതികളാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി കേന്ദ്രനേതൃത്വത്തിനടുത്തെത്തിയിരിക്കുന്നത്. പരാതികളിന്മേല്‍ അന്വേഷണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തിയേക്കും.

© 2024 Live Kerala News. All Rights Reserved.