Kerala

‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് വിഎസ്; ‘പൊലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയില്‍ അല്ല ’

തിരുവനന്തപുരം: താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഐ(എം) നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട് തെറ്റാണെന്ന് വിഎസ് പറഞ്ഞു.…

© 2024 Live Kerala News. All Rights Reserved.