Kerala

പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചു; സെല്ലില്‍ ഒളിഞ്ഞിരുന്ന് ഫോണ്‍ ചെയ്യുന്ന സുനിക്കൊപ്പം ജിന്‍സണും

പള്‍സര്‍ സുനി ഫോണ്‍ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിലാണ് സുനി ഫോണ്‍ചെയ്യുന്നത് ഉള്ളത്. സുനിയും സഹതടവുകാരനായ ജിന്‍സണും ദൃശ്യങ്ങളിലുണ്ട്. സുനി ഫോണ്‍ ചെയ്യുന്നതിന് സഹതടവുകാര്‍ സാക്ഷിയാണെന്നും…

© 2024 Live Kerala News. All Rights Reserved.