എഞ്ചിനീയറിംഗ് പരീക്ഷാഫലം ചോര്‍ന്നു; ഇന്ന് പ്രഖ്യാപിച്ച റിസല്‍റ്റ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ എഞ്ചിനീയറിംഗ് പരീക്ഷാഫലം ചോര്‍ന്നു. രണ്ട്-നാല് സെമസ്റ്ററുകളിലെ പരീക്ഷാഫലമാണ് ചോര്‍ന്നത്. ഇന്ന് എട്ട് മണിക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ച പരീക്ഷാഫലം ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

© 2023 Live Kerala News. All Rights Reserved.