‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെ എന്ത് വികസനം?’; വീണ്ടും സര്‍ക്കാരിനെതിരെ കാനം; മുതലാളിത്ത വികസനമല്ല, ബദല്‍ വികസനമാണ് വേണ്ടത്

സര്‍ക്കാരും ഭരണപക്ഷപാര്‍ട്ടിയായ സിപിഐയും തമ്മിലുളള ഭിന്നതകള്‍ക്കിടെ വീണ്ടും കടുത്ത വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെ എന്ത് വികസനമാണ്. സംസ്ഥാനത്ത് മുതലാളിത്ത വികസനമല്ല, ബദല്‍ വികസനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുളള ബദല്‍ സംവിധാനം കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.