Crime

തര്‍ക്കം മൂത്തപ്പോള്‍ സ്ത്രീ അയല്‍ക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ 15 ാം നിലയില്‍ നിന്നും താഴെക്കെറിഞ്ഞു; കുട്ടി മരിച്ചു

മുംബൈയിലെ ബൈകുളയില്‍ വിഘ്‌നാഹര്‍താ ബില്‍ഡിങ്ങില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാവും അയല്‍ക്കാരിയും തമ്മില്‍ വഴക്കുണ്ടായി. കുപിതയായ അയല്‍ക്കാരി അടുത്തു നിന്നിരുന്ന കുഞ്ഞിനെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു.…

© 2024 Live Kerala News. All Rights Reserved.