Crime

നാദാപുരം അസ്ലം വധക്കേസില്‍ ഒരാള്‍കൂടി പിടിയില്‍; പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാസര്‍ക്കോട് സ്വദേശിയാണ് അറസ്റ്റിലായത്

കാസര്‍ഗോഡ്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനാണെന്ന് പോലീസ് പറഞ്ഞു.…

© 2024 Live Kerala News. All Rights Reserved.