Crime

സ്വകാര്യബസില്‍ വനിതായാത്രക്കാരിയെ അപമാനിച്ചു; ഡ്രൈവറും കണ്ടക്ടറും പിടിയില്‍

കൊല്‍ക്കത്ത: സ്വകാര്യബസില്‍ വനിതായാത്രക്കാരിയെ അപമാനിച്ച ഡ്രൈവറും കണ്ടക്ടറും പിടിയില്‍. പശ്ചിമബംഗാളിലെ രാജ്ഭവന് സമീപമാണ് സംഭവം. ആളൊഴിഞ്ഞ ബസില്‍ നിന്ന് കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ് പ്ലേസ് ഈസ്റ്റില്‍ പിതാവിനൊപ്പം ഇറങ്ങുമ്പോഴാണ്…

© 2024 Live Kerala News. All Rights Reserved.