മോസ്‌കോ: ഹാവ് സ്ലീവ് ഉടുപ്പ് ധരിച്ച് നടന്നുനീങ്ങുന്ന യുവതിയുടെ വസ്ത്രത്തിനടിയിലൂടെ പടമെടുക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്റെ ലീലാവിലാസങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. റഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം.സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളുള്ളത്. സുന്ദരിയായ യുവതിയുടെ പുറകെ മദ്ധ്യവയസ്‌കനായ ഒരാള്‍ പിന്‍തുടര്‍ന്നുവരുന്നു. യുവതി ഫ്രിഡ്ജിന്റെ സെക്ഷനിലേക്ക് പോയപ്പോള്‍ ഇയാളും പുറകെത്തന്നെ. മധ്യവയസ്‌കന്‍ ആദ്യമൊന്നും ചുറ്റിലും നോക്കിയ ശേഷമാണ് ഫോണെടുത്തത് ചിത്രമെടുക്കുന്നത്. മാര്‍ക്കറ്റിലെ സാധനങ്ങള്‍ നോക്കിക്കൊണ്ടിരുന്ന യുവതിയുടെ പുറകില്‍ ചെന്ന് കുനിഞ്ഞ് സ്‌കേര്‍ട്ടിന് അടിയിലൂടെ ഇയാള്‍ പെട്ടെന്ന് ഫോട്ടോയെടുത്ത ശേഷം ഫോണ്‍ പോക്കറ്റിലിട്ടു. സ്ത്രീ എന്നാല്‍ ഇതൊന്നുമറിയാതെ ഷോപ്പിംഗ് തുടര്‍ന്നു. മദ്ധ്യവയസ്‌കന്റെ പ്രവൃത്തി പിന്നീട് ദൃശ്യങ്ങളിലൂടെ സെക്യൂരിറ്റിയുടെ കണ്ണില്‍ പെടുകയായിരുന്നു. സെക്യൂരിറ്റി ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.