Crime

കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം അച്ഛന്റെ സ്വഭാവദൂഷ്യമെന്ന് കാഡല്‍; വീണ്ടും മൊഴിമാറ്റം; നന്തന്‍കോട് വീട്ടിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം അച്ഛന്റെ സ്വഭാവദൂഷ്യമെന്ന് കാഡലിന്റെ പുതിയ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണമെന്നും നന്തന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി…