Crime

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു;കൈയിലും നെറ്റിയിലും പച്ചകുത്തി

ജയ്പൂര്‍: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. തുടര്‍ന്ന് യുവതിയുടെ കൈയിലും നെറ്റിയിലും പച്ചകുത്തുകയും ചെയ്തു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം.…

© 2024 Live Kerala News. All Rights Reserved.