Latest News

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം പുരോഗമിക്കുന്നു; തലശ്ശേരി അബ്ദുല്ലക്കുട്ടി; കൊല്ലം ബിന്ദുകൃഷ്ണ; കുണ്ടറ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ആരോപണവിധേയരായ അടൂര്‍പ്രകാശിനും കെ ബാബുവിനും വേണ്ടി ഉമ്മന്‍ചാണ്ടിയുടെ ചരട് വലി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പുരോഗമിക്കുന്നു. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയിലെത്താന്‍ പാര്‍ട്ടിക്കായി. തലശേരി-എ.പി.അബ്ദുള്ളക്കുട്ടി, കൊല്ലം -ബിന്ദുകൃഷ്ണ, കുണ്ടറ-രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍-സതീശന്‍ പാച്ചേനി, അമ്പലപ്പുഴ…

© 2024 Live Kerala News. All Rights Reserved.