Latest News

കേരള കോണ്‍ഗ്രസ് എം പിളരുന്നു; ജോസഫ് വിഭാഗം തനി ഘടകക്ഷിയായി യുഡിഎഫില്‍ തുടരും; പിളര്‍പ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി

തിരുവനന്തപുരം: സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്. പിജെ ജോസഫ് വിഭാഗം ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ തീരുമാനിച്ചു. ഇക്കാര്യം ജോസഫ് വിഭാഗം നേതാക്കള്‍…

© 2024 Live Kerala News. All Rights Reserved.