Kerala

മന്ത്രി കെ ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; കരങ്കൊടി വീശി; തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ; പൊലീസ് ലാത്തിവീശി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിനെയാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. ബിവ്‌റജസ് കോര്‍പറേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു…

© 2024 Live Kerala News. All Rights Reserved.