മെട്രോ റയിലിന്റെ കന്നി ഓട്ടം 23ന് മുഖ്യമന്ത്രി ഫ് ളാഗ് ഓഫ് ചെയ്യും; കോച്ചുകള്‍ കൂട്ടിയോജിപ്പിക്കുന്നു

കൊച്ചി: മെട്രോ റെയിലിന്റെ കന്നി ഓട്ടം 23ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇതിനിടെയാണ് പരീക്ഷണ ഓട്ടത്തിനുള്ള കോച്ചുകള്‍കൊച്ചിയിലെത്തിച്ചു. കൂട്ടിയോജിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായ കോച്ചുകള്‍ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേബ്ലിംഗ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

 

© 2024 Live Kerala News. All Rights Reserved.