പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബേറ്. ക്വാര്‍ട്ടേഴ്‌സിന്റെ വാതിലിനും ചുമരിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സിഐ സി കെ മണിയുടെയും എസ്‌ഐ വിപിന്റെയും ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്.