Kerala

ആം ആദ്മി സംസ്ഥാന നേതൃത്വത്തില്‍ പൊട്ടലും ചീറ്റലും; സാറാ ജോസഫ് രാജിവെച്ചു; സോമഭാരതി എംഎല്‍എയുടെ സന്ദര്‍ശനം വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു

തൃശൂര്‍: സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടലും ചീറ്റലും അതിന്റെ പാരമ്യത്തിലെത്തിയതോടെ സാറാജോസഫ് രാജിവെച്ചു. സാറാ ജോസഫ് സംസ്ഥാന കണ്‍വീനര്‍സ്ഥാനമാണ് ഒഴിഞ്ഞത്. സൗത്തിന്ത്യന്‍ സോണിന്റെ ചുമതലയുള്ള സോമനാഥ് ഭാരതി…

© 2024 Live Kerala News. All Rights Reserved.