Kerala

വെള്ളാപ്പള്ളിയുടെ കൂപ്പുകൈയ്യിനെതിരെ കോണ്‍ഗ്രസ്; ബിഡിജെഎസിന്റെ പാര്‍ട്ടി ചിഹ്നത്തിന് കൈപ്പത്തിയുമായി സാമ്യം; തിരഞ്ഞെടുപ്പുകമ്മീഷ് പരാതി നല്‍കും

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ കൂപ്പുകൈ രാഷ്ട്രീയത്തിന് പണികിട്ടുമോ? രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസിന്റെ കൂപ്പുകൈ ചിഹ്നത്തിന് കൈപ്പത്തിയുമായി സാമ്യമുണ്ടെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുക. കെപിസിസി പ്രസിഡന്റ്…

© 2024 Live Kerala News. All Rights Reserved.