Latest News

ശസ്ത്രക്രിയക്കിടെ ഉപകരണം വയറിനകത്ത് മറന്നുവച്ചു; മെഡിക്കല്‍ കോളജില്‍ മറ്റൊരു ശസ്ത്രക്രിയ നടത്തി യുവതിയുടെ വയറ്റില്‍ നിന്ന് ക്ലിപ്പ് പുറത്തെടുത്തു

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയശേഷം ഉപകരണം യുവതിയുടെ വയറ്റില്‍ മറന്നുവച്ചു. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായി നെടുമങ്ങാട് സ്വദേശിനിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം…

© 2024 Live Kerala News. All Rights Reserved.