Latest News

അമീറുള്‍ ഇസ്ലാമിന്‌ ജാമ്യമില്ല; ജാമ്യം അനുവദിച്ചാല്‍ പ്രതി നാടുവിടുമെന്ന് കോടതി; ജിഷ കൊല്ലപ്പെട്ട ദിവസം അമീര്‍ തന്നെ വന്ന് കണ്ടിരുന്നുയെന്ന് സഹോദരന്റെ രഹസ്യമൊഴി; കൊലപ്പെടുത്തിയത് അനാറാണെന്ന് മൊഴിയിലില്ല

കൊച്ചി: ജിഷാ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ജാമ്യം ലഭിച്ചാല്‍ പ്രതി നാടുവിടുമെന്നും കോടതി പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും സുഹൃത്ത്…

© 2024 Live Kerala News. All Rights Reserved.